റെയില്‍വേസ്റ്റേഷനു സമീപത്താണ് യുവതിയും കുടുംബവും താമസിക്കുന്നത്. യുവതി നൽകിയ പരാതി അനുസരിച്ച് ,സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് മൂന്നു പേർ വന്നുവെന്നു. ഇവർ മോശമായ തരത്തിൽ സ്പർശിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ സ്റ്റേഷൻ പരിസരത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ്.