Home » photogallery » crime » TV ACTOR MALVI MALHOTRA ATTACKED THRICE WITH A KNIFE HOSPITALISED

വിവാഹാഭ്യർഥന നിരസിച്ച നടിയെ സിനിമാ നിർമാതാവ് നടുറോഡിൽ കുത്തിവീഴ്ത്തി

നടിയുടെ കാർ തടഞ്ഞു നിർത്തിയാണ് ഇയാൾ ആക്രമിച്ചത്. ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു.