നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » TWO MORE ARRESTED FOR RAPING 17 YEAR OLD GIRL JJ TV

    പതിനേഴുകാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവം: രണ്ടുപേർ കൂടി പിടിയിൽ

    വീട് വിട്ട പെൺകുട്ടിയെ മഹിള മന്ദിരത്തിൽ പാർപ്പിച്ച ഘട്ടത്തിലാണ് പീഡനവിവരം പുറത്തു പറയാൻ തയ്യാറായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തായത്. (റിപ്പോർട്ട് - മനു ഭരത്)

    • News18
    • |
    )}