Home » photogallery » crime » TWO YOUTHS WHO THREATENED MEDIA TEAM IN KOTTAYAM ARRESTED RV TV

കോട്ടയത്ത് പട്ടാപ്പകൽ മാധ്യമസംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; പ്രതികൾ പിടിയിൽ

തോക്കുചൂണ്ടി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി കൊണ്ടാണ് രണ്ടംഗസംഘം മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത് (റിപ്പോർട്ട്- ജി ശ്രീജിത്ത്)