Home » photogallery » crime » UP GIRL THROWN OFF TERRACE BY THREE MEN AFTER OBJECTING TO HARASSMENT

പീഡനം ചെറുത്ത 15കാരിയെ ടെറസിൽ നിന്നും വലിച്ചെറിഞ്ഞു; ഉത്തർപ്രദേശിലെ അസംഗഢിൽ മൂന്ന് പേർ അറസ്റ്റിൽ

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ചെറുത്ത് നിന്നതോടെ ടെറസിന് മുകളിൽ നിന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

തത്സമയ വാര്‍ത്തകള്‍