Home » photogallery » crime » UP LUCKNOW BJP LEADER CAUGHT RED HANDED WITH GIRLFRIEND BY WIFE

താമസം കാമുകിക്കൊപ്പം; BJP നേതാവിനെ ഫ്ലാറ്റിൽ നിന്നും കൈയ്യോടെ പൊക്കി ഭാര്യ

ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്സിക്യൂട്ടിവ് അംഗം ശ്രീകാന്ത് ത്യാഗി, കാമുകി മാണ്ഡവി സിംഗ് എന്നിവരെ ഭാര്യ അനുവാണ് നഗരത്തിലെ ഫ്ളാറ്റില്‍നിന്നും പിടികൂടിയത്.