Home » photogallery » crime » UTHRA MURDER CASE SOORAJS MOTHER AND SISTER MAY BE ARRESTED

ഉത്ര കൊലക്കേസ്: സൂരജിന്റെ പിതാവിന് പിന്നാലെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

Uthra Murder Case | ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്.

തത്സമയ വാര്‍ത്തകള്‍