സംഭവവുമായി ബന്ധപ്പെട്ട് ബാജ്പുർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നിവർ ചേർന്ന് പാൻ ഷോപ്പ് ഉടമസ്ഥനെ കാറിന്റെ ചക്രം കയറ്റി കൊലപ്പെടുത്തിയെന്നാണ് ആരോപണം. കടയുടമസ്ഥനിൽ നിന്ന് ഇവർ സിഗരറ്റ് വാങ്ങിയിരുന്നു. ഈ സിഗരറ്റിന്റെ പണം നൽകണമെന്ന് കടക്കാരൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്.