നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » VALANCHERY SUBIRA MURDER CASE SUBEERA S BAG WAS FOUND RV TV

    വളാഞ്ചേരി സുബീറ കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു ; സുബീറയുടെ ബാഗ് കണ്ടെടുത്തു 

    കൃത്യം നടത്തുന്നതിനിടെ സുബീറയുടെ മൊബൈലിലേക്ക് കോൾ വന്നിരുന്നു. അത് കട്ട് ചെയ്യാൻ കഴിയാതെ വന്നപ്പോൾ അടുത്തുള്ള കുഴൽ കിണറിൽ എറിയുക ആയിരുന്നു എന്നാണ് അൻവർ പൊലീസിന് മൊഴി നൽകിയത്. 500 അടിയിലേറെ താഴ്ചയുള്ള കിണറിൽ നിന്നും ഇത് കണ്ടെടുക്കുക പൊലീസിന് എളുപ്പം ആകില്ല.  (റിപ്പോർട്ട്- സി വി അനുമോദ്)