നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » VIDYAS MURDER PREMKUMAR AND SUNITHA IN POLICE CUSTODY

    വിദ്യ കൊലക്കേസ്: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കൊലയുടെ ബുദ്ധികേന്ദ്രം പ്രേംകുമാറെന്ന് സുനിത

    ഉദയംപേരൂര്‍ വിദ്യ കൊലക്കേസിലെ പ്രതികളായ പ്രേംകുമാറിനെയും കാമുകി സുനിതയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൃത്യത്തിന് ആസൂത്രണം നടത്തിയ ഉദയംപേരൂരും കൊലനടത്തിയ തിരുവനന്തപുരത്തും മൃതദേഹം തള്ളിയ നാഗര്‍കോവിലിലും തെളിവെടുപ്പ് നടത്തണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്. ഡിസംബര്‍ 24 വരെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. (റിപ്പോർട്ട്- എം എസ് അനീഷ് കുമാർ)

    )}