നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » VIGILANCE NABBED VEHICLE INSPECTOR FOR ACCEPTING BRIBE

    ഡ്രൈവർമാരുടെ വേഷത്തിൽ വിജിലൻസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്നും പണം പിടിച്ചെടുത്തു

    വിജിലൻസ് സംഘമാണെന്നു തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥൻ ഇറങ്ങിയോടി. പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണു അടിവസ്ത്രത്തിനുള്ളിൽ നിന്നും പണം കണ്ടെത്തിയത്.

    )}