നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » VIOLENCE OVER SAPNA CHAUDHARY SONG LEAVES ONE DEAD

    വിവാഹ പാർട്ടിയിലെ ഡിജെ യിൽ സപ്ന ചൗധരിയുടെ പാട്ടിനെ ചൊല്ലി സംഘർഷം; യുവാവ് അടിയേറ്റ് മരിച്ചു

    വിവാഹപാർട്ടിയിൽ ചില യുവാക്കൾ നൃത്തം ചെയ്യുകയായിരുന്നു. സപ്ന ചൗധരിയുടെ ഒരു ഗാനം പ്ലേ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഡിജെ ഇത് വിസമ്മതിച്ചു. ഇതിനെ തുടർന്ന് ഇവർ അക്രമാസക്തരായി. ഇത് ചടങ്ങിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലിന് കാരണമായി.

    )}