അധ്യാപകനായ ഭർത്താവിന്റെ അവിഹിത ബന്ധത്തിന് കൂച്ചുവിലങ്ങിട്ട ഭാര്യക്ക് ദാരുണാന്ത്യം. സ്കൂളിൽ കണക്ക് മാഷായ ഭർത്താവിന് സയൻസ് അധ്യാപികയുമായുള്ള അവിഹിതബന്ധമാണ് ഭാര്യ കണ്ടെത്തി പൊളിച്ചടുക്കിയത്. ഏറെനാളായി ഇവർ സ്കൂളിലേക്ക് ഒരേ ബൈക്കിലാണ് യാത്ര. കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ടപ്പോൾ പരസ്പരം കാണാതായി (പ്രതീകാത്മക ചിത്രം)
സ്കൂൾ തുറന്നതും ഇരുവരുടെയും ബന്ധം പൂർവാധികം ശക്തമായി. ഒരുദിവസം സ്കൂളിൽ എക്സ്ട്രാ ക്ലാസ് ഉണ്ടെന്ന പേരും പറഞ്ഞ് അദ്ധ്യാപിക വീട്ടിൽ നിന്നും ഇറങ്ങി. ശേഷം സ്കൂളിൽ അധ്യാപകനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ അധ്യാപകന്റെ ഭാര്യ ഇരുവരെയും കുരുക്കാൻ പദ്ധതി ഒരുക്കി (തുടർന്ന് വായിക്കുക)