ഭർത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു (denying sexual intercourse) എന്ന പരാതിയുമായി ഭാര്യ പൊലീസിന് മുൻപിൽ പരാതി നൽകി. മാതാപിതാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട് ഇയാൾ സമ്മർദം ചെലുത്തിയതായും പരാതിയുണ്ട്. പരാതിക്കാരി കേസിൽ പ്രതിയായ ആളെ 2018-ൽ വിവാഹം കഴിച്ചു. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരിൽ അയാൾ ഭാര്യയുമായി വഴക്കിടാൻ തുടങ്ങി
2020 ജനുവരിയിൽ അയാൾ ഭാര്യയെ ഉപേക്ഷിച്ചു. തുടർന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടർന്ന്, ഭർത്താവ് ഭാര്യയെ 2020 ഫെബ്രുവരിയിൽ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവർക്ക് ഉറപ്പുനൽകിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് (തുടർന്ന് വായിക്കുക)