സഹോദരന്റെയും സുഹൃത്തിന്റെയും സാന്നിധ്യത്തിൽ 34 കാരിയായ യുവതിയെ ഭർത്താവ് ബലാത്സംഗം ചെയ്തു. കഴിഞ്ഞ 11 മാസമായി യുവതി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് യുവതി പീഡനത്തിന് ഇരയായതായും റിപ്പോർട്ടുണ്ട്. 2022 ഡിസംബർ 20ന് യുവതിയെ നഗരത്തിലെ ഗസ്റ്റ് ഹൗസിലേക്ക് പ്രതികൾ ബലം പ്രയോഗിച്ച് കൊണ്ടുപോയിരുന്നു
ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 20 ന് യുവതിയുടെ ഭർത്താവ് അവരുടെ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. ആ സമയം അവർ കുളിമുറിയിലായിരുന്നു. ഭർത്താവിന്റെ സുഹൃത്തും സഹോദരനും ചേർന്ന് തന്നെ മുടിയിൽ പിടിച്ച് വലിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു (തുടർന്ന് വായിക്കുക)