ഗോരഖ്പുര്‍ പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി,ബി.എസ്.പി., പൂര്‍വാഞ്ചല്‍ സേന എന്നീ പാര്‍ട്ടികള്‍ ജില്ലാ മജിസ്ട്രേട്ട് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തി. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.