Home » photogallery » crime » WOMAN AND THREE DAUGHTERS KILLED AND BODIES RECOVERED FROM WELL IN RAJASTHANS BHARATPUR

യുവതിയും മൂന്ന് പെൺമക്കളും കൊല്ലപ്പെട്ടു; കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു

സ്ത്രീധനവുമായി ബന്ധപ്പെട്ട് യുവതിയെയും മക്കളെയും ഭർത്താവിന്റെ വീട്ടുകാർ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹങ്ങൾ കിണറ്റിൽ തള്ളുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

  • News18
  • |