Home » photogallery » crime » WOMAN ARRESTED FOR EXTORTING MORETHAN RS 1CRORE FROM MORPHING PICTURES OF EX GIRL FRIENDS OF BOYFRIEND

കാമുകന്റെ മുൻ കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടി; യുവതി അറസ്റ്റിൽ

അനുശ്രീയുടെ കാമുകനും അയാളുടെ മുൻ കാമുകിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് മോർഫ് ചെയ്തത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.