വിവാഹം കഴിക്കാനാണ് നാടുവിട്ടത്. കുഞ്ഞിനേയും കൊണ്ട് കാമുകനൊപ്പം പോയാൽ എവിടെയെങ്കിലും മുറി ലഭിക്കാൻ എളുപ്പമാവും എന്നായിരുന്നു യുവതിയുടെ വാദം. അതായിരുന്നത്രെ തട്ടിക്കൊണ്ടുപോകലിന്റെ ലക്ഷ്യം. കുഞ്ഞിനെ അപകടപ്പെടുത്താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നും യുവതി പറഞ്ഞു