Home » photogallery » crime » WOMAN KILLED MOTHER IN WITH SNAKE BITE FOR OBJECTING EXTRAMARITAL AFFAIR

അവിഹിത ബന്ധത്തിന് തടസം; മരുമകളും കാമുകനും അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

കഴിഞ്ഞ വർഷം ജൂണിൽ നടന്ന കൊലപാതകം ഇപ്പോഴാണ് പുറത്തുവന്നത്. കേസിൽ മരുമകളും കാമുകനും കാമുകന്റെ സുഹൃത്തും അറസ്റ്റിലായി. ജനുവരി നാലിനാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.