പീഡന ശ്രമത്തിൽ നിന്ന് രക്ഷപെട്ട യുവതിക്ക് പിന്നീട് വീട്ടിൽ വച്ച് വെടിയേറ്റിരുന്നു. നേരത്തെ അക്രമിക്കാൻ ശ്രമിച്ച ആളുകൾ മാധ്യമപ്രവർത്തകര്‍ എന്ന വ്യാജെന വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പിതാവ് പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തി.