സ്വന്തം വളർത്തുനായയെ (pet dog) കൊന്ന ശേഷം ജഡം കായലിൽ മറവു ചെയ്യാൻ ശ്രമിച്ച യുവതി അതേ കായലിൽ കാൽവഴുതി വീണ് മരിച്ചു. തന്നെയും തന്റെ ഇളയ കുഞ്ഞിനേയും നായ കടിച്ചതിന്റെ ദേഷ്യത്തിലാണ് യുവതി നായയെ കൊന്നതെന്നാണ് റിപ്പോർട്ട്. ഏറെ നേരമായും ഭാര്യയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് അന്വേഷിച്ചിറങ്ങിയിരുന്നു