Home » photogallery » crime » WOMAN WHO LEFT HER CHILDREN ON THE ROAD AND WENT WITH HER BOYFRIEND HAS BEEN ARRESTED

മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; സുഖവാസത്തിനൊടുവിൽ കമിതാക്കൾ അറസ്റ്റിൽ

ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയ ശേഷം കടമ്മനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.