Home » photogallery » crime » YOUNG MAN GETS ONE YEAR IMPRISONMENT AND A FINE OF RS 25000 AFTER SEXUALLY ASSAULTING HIS WIFE IN MALAPPURAM AR TV

ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിച്ചു; കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിൽ ആഹാരം നൽകി; മലപ്പുറത്ത് ഭർത്താവിന് ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും

ജനാലയിൽ കെട്ടിയിട്ട് പ്രികൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിൽ ഭക്ഷണം കഴിപ്പിച്ചുമായിരുന്നു ഭാര്യയ്ക്കുനേരെ പ്രതിയുടെ ക്രൂരത (റിപ്പോർട്ട്- സി.വി അനുമോദ്, ന്യൂസ്18 കേരളം മലപ്പുറം)