പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ വാകത്താനം സി.ഐ കെ.പി. ടോംസണിെന്റ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്ന് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി.