നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » YOUTH ARRESTED IN WAYANAD FOR SPREADING FAKE NUDE PICTURES OF GIRLFRIEND IN SOCIAL MEDIA

    കാമുകിയുടെ വ്യാജ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; വയനാട്ടിൽ യുവാവ് അറസ്റ്റില്‍

    സോഷ്യല്‍ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി യുവാവ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം വഷളാവുകയായിരുന്നു.

    • |
    )}