രാജമൗലി (Rajamouli)ചിത്രത്തിന്റെ ഭാഗമായാൽ സിനിമാ ലോകത്ത് സ്ഥിരമായ ഇരിപ്പിടം കിട്ടിയെന്നാണ് അർത്ഥം. അപ്പോൾ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ നായിക പ്രാധാന്യമുള്ള വേഷം ചെയ്യാൻ അവസരം ലഭിച്ചാലോ? ബോളിവുഡിലെ സൂപ്പർ നടിമാർ പോലും കൊതിക്കുന്ന വേഷമായിരിക്കുമത്. പറഞ്ഞു വരുന്നത് പുതിയ ചരിത്രം കുറിച്ച രാജമൗലിയുടെ ആർആർആറിനെ (RRR)കുറിച്ചാണ്.