Home » photogallery » film » 6 THINGS NO ONE KNOWS MUCH ABOUT THE JUNIOR COMMANDERS WEDDING

Actor Vijay | ഇളയ ദളപതിയുടെ വിവാഹത്തെക്കുറിച്ച് അധികം ആർക്കും അറിയാത്ത 6 കാര്യങ്ങൾ

1999 ഓഗസ്റ്റിലാണ് വിജയും സംഗീതയും വിവാഹിതരായത്. സംഗീത ഹിന്ദുവും വിജയ് ക്രിസ്ത്യാനിയും ആയതിനാൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാൻ ദമ്പതികൾ തീരുമാനിച്ചു