മലയാളി പ്രേക്ഷകരുടെ പല ഇഷ്ടതാരങ്ങളുടെയും കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ആരാധകർക്കും കാണാൻ വളരെയധികം താൽപ്പര്യമുള്ള ചിത്രങ്ങളാവും അത്. അതുകൊണ്ടു തന്നെയാണ് ഈ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ട്രെൻഡിംഗ് പട്ടികയിൽ ഇടം നേടുന്നതും
2/ 7
ഈ കുടുംബ ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരനുണ്ട്. അച്ഛനും, അമ്മയും, രണ്ടുമക്കളും അടങ്ങുന്ന ഈ ചിത്രത്തിൽ അമ്മയുടെ തോളത്തിരിക്കുന്ന കുഞ്ഞാണ് താരം
3/ 7
അച്ഛൻ വിശ്വനാഥൻ, അമ്മ ശാന്തകുമാരി, ചേട്ടൻ പ്യാരേ ലാൽ, മോഹൻലാൽ എന്നിവരാണ് ചിത്രത്തിൽ
4/ 7
മോഹൻലാലും ഭാര്യ സുചിത്രയും മക്കളും മോഹൻലാലിൻറെ അച്ഛനും അമ്മയ്ക്കുമൊപ്പം
5/ 7
മോഹൻലാൽ അമ്മയ്ക്കൊപ്പം
6/ 7
അച്ഛനും അമ്മയ്ക്കുമൊപ്പം മോഹൻലാൽ
7/ 7
മോഹൻലാലും കുടുംബവും ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവേളയിൽ