Home » photogallery » film » AAMIR KHAN TALKS ABOUT CAREER LIFE FAMILY AND MARRIAGES NEW

Aamir Khan| 'അതെന്റെ ഏറ്റവും വലിയ തെറ്റാണ്'; കുടുംബ ജീവിതത്തെ കുറിച്ച് ആമിർഖാൻ

കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാത്തതിൽ താനിന്ന് ഖേദിക്കുന്നതായും ആമിർ ഖാൻ തുറന്നു പറഞ്ഞു. അതാണ് തന്റെ ഏറ്റവും വലിയ തെറ്റ്.