Aashiq Abu and Rima | കൊച്ചിയിൽ പി. രാജീവിനൊപ്പം ആഷിഖും റിമയും സംഘവും; പ്രചാരണ വേളയിലെ ചിത്രങ്ങൾ
Aashiq Abu and Rima Kallingal join the P Rajeev electioneering in Kochi | പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഷിഖ് അബുവും റിമ കല്ലിങ്കലും സുഹൃത്തുക്കളും
കളമശ്ശേരിയിലെ സി.പി.എം. സ്ഥാനാർഥി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഷിഖ് അബുവും റിമ കല്ലിങ്കലും സുഹൃത്തുക്കളും. ചിത്രങ്ങൾ ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
2/ 6
ആഷിഖിനെയും റിമയെയും കൂടാതെ ബിജി ബാൽ, സജിത മഠത്തിൽ, സൂരജ് സന്തോഷ്, മണികണ്ഠൻ ആചാരി, ദിവ്യ ഗോപിനാഥ്, കെ.എം. കമൽ എന്നിവരും പ്രചാരണ വേളയിൽ പങ്കെടുത്തു (തുടർന്ന് വായിക്കുക)
3/ 6
പ്രചാരണ വേളയിൽ സംസാരിക്കുന്ന റിമ കല്ലിങ്കൽ
4/ 6
പ്രചാരണ വേളയിൽ സംസാരിക്കുന്ന ആഷിഖ് അബു
5/ 6
പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിന്നും
6/ 6
പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിന്നും