വിദേശ ടൂർ അല്ല, നമ്മുടെ നാട് തന്നെ; വർക്കലയിൽ അവധിയാഘോഷിച്ച് അഭിരാമി സുരേഷ്
Abhirami Suresh having a whale of a time in Varkala | വർക്കലയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായി ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ്
News18 Malayalam | December 5, 2020, 10:55 PM IST
1/ 6
വിദേശ രാജ്യങ്ങളിൽ ടൂർ പോയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തയായി അഭിരാമി സുരേഷ്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി അഭിരാമി പങ്കിടുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
2/ 6
ബിഗ് ബോസ് മത്സരാർത്ഥിയും ഗായികയുമായ അഭിരാമി ഏതാനും ദിവസങ്ങളായി വർക്കലയിൽ നിന്നുമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)