തന്റെ ഏറ്റവും പുതിയ തങ്കലാന്റെ ലുക്കിലാണ് വിക്രമിനെ ചിത്രങ്ങളിൽ കാണാനാവുക. കിടിലൻ ലുക്കിൽ സ്റ്റൈലിഷ് ആയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നീല നിറത്തിലുള്ള ഷർട്ടും ജീന്‍സും ധരിച്ച് കൂളിങ് ഗ്ലാസും ധരിച്ചുള്ള വിക്രമിന്റെ സ്റ്റൈലിഷ് ലുക്ക് യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാകും.