Change Language
1/ 4
നടി മിയ ജോർജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മിയയുടെ വരൻ പക്ഷെ സിനിമ മേഖലയിൽ നിന്നുമല്ല
2/ 4
കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. ലോക്ക്ഡൗൺ ആരംഭിക്കും മുൻപേ നിശ്ചയിച്ച പ്രാകാരമാണ് നിശ്ചയവും വിവാഹവുമെന്നു റിപ്പോർട്ട്
3/ 4
സെപ്റ്റംബർ മാസത്തിൽ വിവാഹം ഉണ്ടാവുമെന്ന് മിയയുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. ഇതേപ്പറ്റി മിയ ഒന്നും പറഞ്ഞിട്ടില്ല
തത്സമയ വാര്‍ത്തകള്‍
Top Stories
-
Euro Cup|യൂറോ കപ്പ്: അവിസ്മരണീയം ഡെൻമാർക്ക്! വെയ്ൽസിനെ നാല് ഗോളിന് തകർത്ത് ക്വാർട്ടറിൽ
-
Covid 19 | സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല; ഇന്ന് 12118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
-
'നിയമ നടപടി അജണ്ടയുടെ ഭാഗം'; ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ലെന്ന് അയിഷ സുൽത്താന
-
Kerala Lockdown | ടിപിആർ കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് ഇല്ല
-
യുവതിയെ പീഡിപ്പിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്




