നടി മിയ ജോർജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മിയയുടെ വരൻ പക്ഷെ സിനിമ മേഖലയിൽ നിന്നുമല്ല കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. ലോക്ക്ഡൗൺ ആരംഭിക്കും മുൻപേ നിശ്ചയിച്ച പ്രാകാരമാണ് നിശ്ചയവും വിവാഹവുമെന്നു റിപ്പോർട്ട് സെപ്റ്റംബർ മാസത്തിൽ വിവാഹം ഉണ്ടാവുമെന്ന് മിയയുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. ഇതേപ്പറ്റി മിയ ഒന്നും പറഞ്ഞിട്ടില്ല പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ