Home » photogallery » film » ACTOR MOHANLAL REMEMBERS FAMOUS ACTOR KOTTARAKKARA SREEDHARAN NAIR

പഴയ 'കുഞ്ഞാലി മരയ്ക്കാറെ' അനുസ്മരിച്ച് പുതിയ 'കുഞ്ഞാലി മരയ്ക്കാർ'; കൊട്ടാരക്കരയ്ക്ക് ആദരവുമായി മോഹൻലാൽ

കുഞ്ഞാലി മരയ്ക്കാർ, വേലുത്തമ്പി ദളവ, ചെമ്പൻകുഞ്ഞ്... അവിസ്മരണീയ കഥാപാത്രങ്ങൾ ഒട്ടേറെ. ‘മിഴിനീർ പൂക്കൾ’ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ചു-മോഹൻലാൽ പറഞ്ഞു.