വീട്ടിൽ പൂത്തു നിൽക്കുന്ന കണിക്കൊന്ന പറിക്കാൻ കുട്ടിക്കൂട്ടം എത്താത്തതിന്റെ പരിഭവവും നവ്യയുടെ വാക്കുകളിൽ നിറയുന്നു: 'വീട്ടിലെ കൊന്നമരം സാധാരണ കാലിയാവാറാണ് പതിവ്. അപ്പോൾ തോന്നിയിരുന്നു അയ്യോ എല്ലവരും കൊണ്ടുപോയല്ലോ എന്ന്. ഇപ്പോ ആരും പൂവ് കൊണ്ടുപോകാത്തപ്പോഴാണ്, കുട്ടികൾ ചാടിക്കയറി ഇലയടക്കം പറിച്ചോടുന്നതിലുളള സുഖം