ഗ്ലാമർ വേഷം ചെയ്യാൻ മടിച്ചാൽ നായികമാരുടെ അവസ്ഥയെന്താവും? തുറന്നു പറഞ്ഞ് പ്രിയ രാമൻ
Actor Priya Raman on female actors getting married and their opportunities in cinema | മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന അന്യഭാഷാ നായികമാരിൽ പ്രമുഖയാണ് പ്രിയ
കാശ്മീരം എന്ന ചിത്രത്തിലെ 'പോരു നീ വാരിളം ചന്ദ്രലേഖേ' എന്ന ഒരു ഗാനം മാത്രം മതി മലയാള സിനിമക്ക് പ്രിയാ രാമനെ ഓർക്കാൻ. മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന അന്യഭാഷാ നായികമാരിൽ പ്രമുഖയാണ് പ്രിയ
2/ 5
വിവാഹ ശേഷം സിനിമയിൽ നിന്നും അവധിയെടുത്ത പ്രിയാ രാമനെ പിന്നെ സജീവമായി കണ്ടത് സീരിയൽ വേഷങ്ങളിലൂടെയാണ്
3/ 5
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്നും അപ്രത്യക്ഷയായതിന് കാരണം പ്രിയ രാമൻ വെളിപ്പെടുത്തുന്നു
4/ 5
വിവാഹ ശേഷം നായികമാരോട് സിനിമാലോകത്തിന് വിമുഖതയുണ്ടത്രേ
5/ 5
വിവാഹം കഴിഞ്ഞ ശേഷം കുടുംബമാകുന്നതോടെ പലരും ഗ്ലാമർ വേഷം ചെയ്യാൻ മടിക്കുന്നതിനാൽ അവസരങ്ങളിൽ നിന്നും അകറ്റി നിർത്തുക പതിവാകും. അതും അല്ലെങ്കിൽ അപ്രസക്ത റോളുകളിൽ ഒതുങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും പ്രിയ പറയുന്നു