Home » photogallery » film » ACTOR VIKRAM IS FINE WILL BE DISCHARGED FROM HOSPITAL SOON SAYS SON DHRUV VIKRAM

Vikram| 'വിക്രമിന് ഹൃദയാഘാതമല്ല, സുഖമായിരിക്കുന്നു'; വാര്‍ത്തകൾ തള്ളി മകൻ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും

ഇന്ന് ഉച്ചയോടെയാണ് വിക്രമിനെ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിക്രത്തിന് ഹൃദയാഘാതം എന്ന തരത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങൾ ഉള്‍പ്പെടെ ആദ്യം നൽകിയത്.