പൊങ്കൽ അർപ്പിച്ച് മാളവിക ജയറാം, സ്നേഹ; ആശംസകളുമായി താരങ്ങൾ
Actors Malavika Jayaram and Sneha offer pongal, others send across wishes | പൊങ്കൽ അർപ്പിച്ച് മാളവിക ജയറാം, തമിഴ് പൊണ്ണായി പൂർണ്ണിമ ഇന്ദ്രജിത്
News18 Malayalam | January 14, 2021, 4:42 PM IST
1/ 5
തമിഴ്നാട്ടിലെ വിളവെടുപ്പ് ആഘോഷമായ പൊങ്കലിൽ പങ്കുചേർന്ന് മലയാള താരങ്ങളും. രാവിലെ മുതൽ തന്നെ ആശംസകളുമായി തമിഴ് താരങ്ങൾ എത്തിയപ്പോൾ അതിൽ പങ്കുകൊണ്ട് സാന്നിധ്യം അറിയിച്ചത് ജയറാം കുടുംബത്തിൽ നിന്നും മകൾ മാളവികയാണ്
2/ 5
വീട്ടുമുറ്റത്ത് അടുപ്പുകൂട്ടിയാണ് മാളവിക പൊങ്കൽ നേർന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മാളവിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
3/ 5
പൊങ്കൽ നേർന്ന ശേഷം ഭർത്താവ് പ്രസന്നയ്ക്കും മകനുമൊപ്പം സ്നേഹ
4/ 5
തമിഴ് പൊണ്ണായി പൂർണിമ ഇന്ദ്രജിത്. തമിഴ് കുടുംബത്തിലെ അംഗമാണ് പൂർണ്ണിമ
5/ 5
തെന്നിന്ത്യൻ താരങ്ങളായ രജനികാന്ത്, കാർത്തി, സാമന്ത അക്കിനേനി എന്നിവരുടെ പൊങ്കൽ ആശംസകൾ