കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത് . ഇതില്‍ രണ്ട് പേരെ ഹൈക്കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. 8-ാം പ്രതി ദിലീപ് വിദേശത്തായതിനാല്‍ ഇന്ന് ഹാജരായില്ല . 9-ാം പ്രതി സനില്‍ കുമാറിന് നേരത്തെ ജാമ്യം' അനുവദിച്ചെങ്കിലും ഇന്ന് കോടതിയില്‍ ഹാജരാകാത്തതിനാല്‍ ജാമ്യം റദ്ദാക്കുകയായിരുന്നു.