Home » photogallery » film » ACTRESS BHAVANA OPENS ABOUT COMING BACK TO MALAYALAM CINEMA AFTER 5 YEARS

Bhavana: അഞ്ചുവർഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നു ; സൂചന നൽകി താരം

നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ എന്നിവരുൾപ്പടെ മലയാള സിനിമയിലെ പല സുഹൃത്തുക്കളും ജീവിതത്തിലെ ദുർഘട ഘട്ടത്തിൽ തനിക്ക് അവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് സമീപിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു