ആമിര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഫാത്തിമ സന ഷെയ്ഖ് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം അവതരിപ്പിച്ചത്. ജയ ജയ ജയ ജയ ഹേയുടെ ഹിന്ദി പതിപ്പിനായി ദംഗലിലെ ഗുസ്തിക്കാരിയായ അച്ഛനും മകളും വീണ്ടും ഒന്നിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.