ഏതാനും ആഴ്ചകൾക്ക് ശേഷം ഹോട്ടലിൽ വച്ച് ലൈംഗികാവയവത്തിൽ മരുന്ന് പുരട്ടി അയാൾ തന്നെ ബലാത്സംഗം ചെയ്തു എന്നിവർ ആരോപിക്കുന്നു. മുറിയിൽ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാൾ, നടിയെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോൾ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസ്സിക്ക പറയുന്നു