കാജൽ അഗർവാൾ. ഈ പേരിന് പ്രത്യേക ആമുഖം ആവശ്യമില്ല. സിനിമയിലെത്തി 15 വർഷം പിന്നിട്ടിട്ടും ഇപ്പോഴും തുടക്കത്തിലെ താരത്തിളക്കത്തോടെ തുടരുകയാണ് കാജൽ അഗർവാൾ. 2020ലായിരുന്നു കാജൽ അഗർവാൾ ഗൗതം കിച്ചലുവിനെ വിവാഹം കഴിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗൗതം കിച്ചലു തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ കാജല്‍ അഗര്‍വാള്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം നടി കാജൽ അഗർവാൾ ( Image : Instagram @kajalaggarwalofficial) നടി കാജൽ അഗർവാൾ ( Image : Instagram @kajalaggarwalofficial) നടി കാജൽ അഗർവാൾ ( Image : Instagram @kajalaggarwalofficial) നടി കാജൽ അഗർവാൾ ( Image : Instagram @kajalaggarwalofficial) നടി കാജൽ അഗർവാൾ ( Image : Instagram @kajalaggarwalofficial) നടി കാജൽ അഗർവാൾ ( Image : Instagram @kajalaggarwalofficial)