മലയാളികളുടെ പ്രിയനായികയായിരുന്നു മേനകയുടേയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകൾ കുട്ടിക്കാലം മുതൽ മലയാള സിനിമയുടെ ഭാഗമായിരുന്നു. ബാലതാരമായി മലയാളികൾക്ക് പരിചിതയായ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയത്.