ശരീരം തളർച്ച കാണിച്ചാൽ അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. അസുഖം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചിത്രങ്ങൾ ഖുഷ്ബു തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.