'മെർമെയ്ഡ് ബട്ട് മെയ്ക്ക് ഇറ്റ് യെല്ലോ' എന്നാണ് മാളവിക ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലെ ഹൈ സ്ലിറ്റ് ഗൗൺ ആണ് താരം ധരിച്ചിരുന്നത്. സ്ലീവ് ലെസും ഡീപ്പ് നെക്ക് ലൈനുമാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹെവി മേക്കപ്പോ ആഭരണങ്ങളോ ഉപയോഗിച്ചിട്ടുമില്ല. (Photo:Instagram)