എന്നാൽ തെലുങ്കിലെ തിരക്കേറിയ താരമാണ് മാളവിക ഇപ്പോൾ. 2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കുക്കൂ ആണ് മാളവികയുടെ കരിയറിൽ വഴിത്തിരിവായത്. സുതന്തിരക്കൊടി എന്ന കഥാപാത്രം നിരൂപക പ്രശംസ നേടി. പിന്നീട് യെവാടെ സുബ്രഹ്മണ്യം എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് പത്തോളം തെലുങ്ക് സിനിമകളിൽ വേഷമിട്ടു.