അഭിനയത്തില്‍ മാത്രമല്ല ഫിറ്റ്നസിലും പുലിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ഫുള്‍ സ്പ്ലിറ്റ് വര്‍ക്കൗട്ട് പൊസിഷനില്‍ ഇരിക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള പ്രമുഖരാണ് മഞ്ജുവിന്റെ മാസ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Found footage എന്ന ഒരു അവതരണ രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കാൻ പോകുന്നത്. ബിനീഷ് ചന്ദ്രനാണ് പ്രൊഡ്യൂസർ. ചിത്രം പകർത്തിയത് സിനിമ ഫോട്ടോഗ്രാഫർ രാജീവൻ ഫ്രാൻസിസ് ആണ്. നിങ്ങൾ സ്ത്രീകൾക്ക് ഒരു പ്രചോദനം ആണ് എന്ന് തലകെട്ടോടെ മന്ത്രി വി ശിവകുട്ടിയും ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. പി ആർ ഒ-എ എസ് ദിനേശ്